കോട്ടയം ജില്ലയിൽ ഇന്ന് (06.06.2026)ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും


 പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചലോലി ടവർ, ചലോലി കുളം, പുത്തൻപുരകവല, അനിക്കാട് ടവർ, അനിക്കാട് സ്കൂൾ, കതിരമ്പുഴ,കവുഗും പാലം,വട്ടകക്കാവ്, തെക്കുംതല എന്നീ ഭാഗങ്ങളിൽ  (06/06/26) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും


 (06.06.2026) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പിത്താൻപ്പടി , അംബികാപുരം , മുണ്ടയ്ക്കൽക്കാവ് , ബയാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.


 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുരുവിക്കാട്,തെക്കനാട് എന്നീ ട്രാൻസ്‌ഫോർമർകളിൽ ട്രാൻസ്‌ഫോർമർ ഇൻസർഷൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.


: മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാവേലി,തട്ടാൻകടവ് എന്നീ ട്രാൻസ്‌ഫോർമർകളിൽ സിംഗിൾ phase to three phase കൺവെർഷൻ വർക്ക്‌ നടക്കുന്നതിനാൽ  രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.


 *തീക്കോയി സെക്ഷൻ* പരിധിയിൽ, *HT maintenance*(Due to Vehicle Dashed on DP) വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന *1 ആം മൈൽ, ബിസ്മി ക്ലിനിക്, ചങ്ങാടക്കടവ്, കാരക്കാട് സ്കൂൾ, പോന്തനാപറമ്പ്, വട്ടികോട്ട* ഭാഗങ്ങളിൽ *(06/06/2026 ) 09:00Am* മുതൽ *06:00pm* വരെ വൈദ്യുതി മുടങ്ങുന്നതാണ്.



 *രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (06/06/2026) രാവിലെ 08:30 AM മുതൽ 02:00 PM വരെ പിഴക്, പിഴക് ടവർ, മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, കുന്നപ്പള്ളി,ആറാട്ടുപ്പുഴ, മാമ്പറമ്പിൽ ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*



 പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെയ്യൂർ, മുത്തോലി ബാങ്ക്, കൊവേന്ത എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  (06.06.26) രാവിലെ 9.00 മുതൽ വൈകുന്നേരം 5:30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.



[ 06/06/2026 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെങ്ങളം 110kv സബ്‌സ്റ്റേഷൻ മൺസൂൺ മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽ കാഞ്ഞിരം , തിരുവാർപ്പ് , കുമരകം , ചീപ്പുങ്കൽ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും.



 കുറിച്ചി സെക്ഷനിൽ നാളെ ശനിയാഴ്ച (6-6-26 )രാവിലെ 9 മുതൽ 5pm വരെ ചെട്ടിശേരി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും



 വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന പാതിയപള്ളി, കൂളിയാട്ടു മൂല , ഉഴത്തിമുക്ക് , ക്നാനായ പള്ളി എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും .


 05-06-2026 ശനി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC cable work നടക്കുന്നതിനാൽ പനച്ചിപ്പാറ, G.K , മണ്ടപത്തിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.


 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  (6/6/26) രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍